tag:blogger.com,1999:blog-757483586153883338.post4679949189368007892..comments2023-06-19T03:32:31.245-07:00Comments on ദൂരകാഴ്ചകൾ: ലവ് ഇൻ ദി ടൈം ഓഫ് പീച്ച്Shaju Josephhttp://www.blogger.com/profile/16280773814205215903noreply@blogger.comBlogger6125tag:blogger.com,1999:blog-757483586153883338.post-20213455325828419952009-06-23T18:58:28.728-07:002009-06-23T18:58:28.728-07:00"അഞ്ചൊ ആറൊ പതിറ്റാണ്ടുകൾക്കുശേഷം പരസ്പരം വീണ്..."അഞ്ചൊ ആറൊ പതിറ്റാണ്ടുകൾക്കുശേഷം പരസ്പരം വീണ്ടും കണ്ടുമുട്ടിയപ്പോൾ പഴയ ഹൈസ്കൂൾ കുട്ടികളെപ്പോലെ അവരുടെ കണ്ണുകളിൽ ഒരു പൂത്തിരി കത്തിയോ? നെഞ്ചിന്നുള്ളിൽ ഒരു വിറയലോടെ വാക്കുകൾ വീർപ്പുമുട്ടിയോ?"
തീർച്ചയായുമുണ്ടാവും... വർഷങ്ങളല്ല ജന്മാന്തരങ്ങൾ കഴിഞ്ഞാലും യഥാർത്ത് സ്നേഹത്തിന്റെ തീവ്രത കെടാതെ തന്നെ നിൽക്കും. ഒരിളം കാറ്റു മതി അതു നിറഞ്ഞു കത്താൻ.
മാർക്കേസ് ഫാനാണല്ലേ? ആശംസകൾപാവത്താൻhttps://www.blogger.com/profile/14826627751888556943noreply@blogger.comtag:blogger.com,1999:blog-757483586153883338.post-83226440442601387302009-06-22T20:17:59.034-07:002009-06-22T20:17:59.034-07:00ആ സുഹൃത്തിന് എന്റെയും ആശംസകള്‍ നേരുന്നു...ആ സുഹൃത്തിന് എന്റെയും ആശംസകള്‍ നേരുന്നു...ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-757483586153883338.post-27104476406332170412009-06-22T16:34:47.046-07:002009-06-22T16:34:47.046-07:00പാവപ്പെട്ടവന്,Melethil,ബഷീര്‍,
എല്ലായ്പോഴും പോലെ...പാവപ്പെട്ടവന്,Melethil,ബഷീര്‍,

എല്ലായ്പോഴും പോലെ പ്രോത്സാഹനങ്ങള്‍ക്ക് അകമഴിഞ്ഞ നന്ദി!Shaju Josephhttps://www.blogger.com/profile/16280773814205215903noreply@blogger.comtag:blogger.com,1999:blog-757483586153883338.post-50992152078297887572009-06-22T04:55:55.732-07:002009-06-22T04:55:55.732-07:00ആശംസകൾ... നല്ലൊരു കുറിപ്പ്..
ജീവിത സായാഹ്നത്തിലെങ...ആശംസകൾ... നല്ലൊരു കുറിപ്പ്..

ജീവിത സായാഹ്നത്തിലെങ്കിലും സ്നേഹ മനസ്സുകൾ ഒന്നായല്ലോ..ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-757483586153883338.post-12802286569104838072009-06-20T20:58:20.409-07:002009-06-20T20:58:20.409-07:00തപ്തമാം ജീവിതസായന്തനത്തിലും
ദീപ്തമാമീയോര്മ്മകള്...തപ്തമാം ജീവിതസായന്തനത്തിലും
ദീപ്തമാമീയോര്മ്മകള് എന്നെ നയിച്ചിടും

പോളിനും എഴുത്തിനും സല്യുട്ട്!Melethilhttps://www.blogger.com/profile/13214697396772561034noreply@blogger.comtag:blogger.com,1999:blog-757483586153883338.post-5991351405045414012009-06-20T15:45:29.577-07:002009-06-20T15:45:29.577-07:00മനസ്സിനെ ചെറുപ്പത്തില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ ...മനസ്സിനെ ചെറുപ്പത്തില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ കഴിയുമോ? അതെ... മനസ്സ് എന്നും ചെറുപ്പം
ഇത് മനോഹരംപാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.com