ഇപ്പോള്‍ ദൂരത്തു നിന്നും നിസ്സംഗതയോടെ പറയാനൊക്കുന്നതു
Sunday, March 1, 2009
മേശ , നാരങ്ങ മുതലായവ
അടുത്തയിടെയാണ് മനസ്സിലായത് നമ്മുടെ മേശയെ സ്പാനിഷ്കാര് വിളിക്കുന്നത് 'മേസ' എന്ന് തന്നെയാണ്. അത് പോലെ തന്നെ നാരങ്ങയെ 'നരാങ്ങ' എന്നും. മനസ്സിലാകാത്തത് 'മേശയുടെ' യാത്ര കടല്‍ കടന്നു അങ്ങോട്ടയിരുന്നോ അതോ മിഷനറി മാരുടെ കൂടെ ഇങ്ങോട്ടായിരുന്നോ?
1 comment:
ബഞ്ചിന്റെം ഡസ്കിന്റെം ഇടയില്‍ മേശയെങ്കിലും മലയാളിയെന്നു കരുതിയിരുന്നതാണ്... ഇപ്പൊ അതും....
-സുല്‍
Post a Comment